സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന പുതിയ ചിത്രമാണ് 'മോഹന്‍ലാല്‍'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. Mohanlal Movie Teaser has been Released